സമര്‍പ്പണം
കണ്ണീര്‍പ്പൂക്കളാം ഹൃദയസുമങ്ങള്‍
അര്‍പ്പിക്കാം ഞാന്‍ നിന്‍ പാദാന്തികേ
ജീവിതേശാ..കരുണാമയാ..
ജീവിതതാലമിതാ..
അപ്പവും വീഞ്ഞുമാം കാഴ്ചയിതില്‍
നിന്‍ തിരു ചൈതന്യം നിറച്ചിടണേ
നിനക്കായെരിയും മെഴുതിരിയാകാന്‍
സോദരര്‍ക്കായെന്‍ വിയര്‍പ്പൊഴുക്കീടാന്‍
നിന്‍ സ്നേഹഭാവത്തില്‍ മുഴുവനായലിയാന്‍
അനുഗ്രഹിക്കൂ..നാഥാ...
No comments:
Post a Comment