വചനാമൃതം
ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്‍െറ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.
ജോഷ്വ 1 : 9
നിന്നെ ശക്തിപ്പെടുത്താൻ നിന്റെ ഉത്തമ സുഹൃത്തായി ദൈവം നിന്റെ കൂടെ നടക്കുന്നു എന്നത് വിസ്മയാവഹമാണ്. അവിടുത്തെ കരം പിടിച്ച് ഇന്നത്തെ യാത്ര കൃപാ പൂർണ്ണമാക്കാം. കൂടെവസിക്കുന്ന ദൈവത്തിന്റെ ശക്തി തിരിച്ചറിയാൻ പരിശ്രമിക്കാം..... ദൈവം അനുഗ്രഹിക്കട്ടെ..
No comments:
Post a Comment