ഈശോ നാഥൻറെ മണവാട്ടി
നിർമലയാകും മണവാട്ടി
സഹിച്ചു സഹിച്ചു മരിക്കണം
സ്‌നേഹിച്ചു സ്‌നേഹിച്ചു മരിക്കണം
താഴ്‌മയോടവൾ വളരണം
നിർമലയായവൾ വാഴണം
ജീവൻ ചൊരിയണം സ്നേഹം പകരണം
ഈശോനാഥനിൽ ചേരേണം
നിഷ്കളങ്കയായി മേവേണം
സൗഖ്യo ശാന്തിയേകണം
പ്രാര്ഥനയിലവൾ മുന്നിട്ടു നിൽക്കണം
ഈശോനാഥനിൽ ചേരണം
സംഗീത
No comments:
Post a Comment