ക്രിസ്‌തുവിന്‍െറ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ?
റോമാ 8 : 35
നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.
റോമാ 8 : 37
ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്നു ഇന്നു നമ്മെ അകറ്റാൻ കാരണമാവുന്ന ഘടകങ്ങൾ ഏവയെന്നു വിചിന്തനം ചെയ്യുന്നത് നല്ലതാണ്. ക്ലേശവും ദുരിതവും പീഡനവും പട്ടിണിയുമെല്ലാം പൗലോശ്ലീഹായ്ക്കു ക്രിസ്തുവിനെ ധൈര്യപൂർവ്വം പ്രഘോഷിക്കാനുള്ള ഒരു പ്രചോദക ശക്തിയായിരുന്നു. ജീവിത ദുരിതങ്ങൾ തമ്പുരാനെ തള്ളിപ്പറയാനുള്ള അവസരമല്ല. ധീരതയോടെ അവയെ കീഴ്‌പ്പെടുത്തി ദൈവത്തിൽ പ്രത്യാശയോടെ വിശ്വാസമർപ്പിച്ചു ക്രിസ്തുസ്നേഹത്തിൽ ആഴപ്പെടാനും സാക്ഷ്യം വഹിക്കാനും ഉള്ള അവസരമാക്കി മാറ്റാം.

No comments:
Post a Comment