സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങൾക്കും നാമ കാരണമായ ആബാ പിതാവേ, അങ്ങയുടെ തിരുമുന്പിൽ ഞാൻ മുട്ടുകൾ മടക്കുന്നു. അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്ക് യോജിച്ച വിധം അവിടുത്തെ ആത്മാവിനാൽ എന്നിലെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തണമേ. അങ്ങു ഞങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന നിവേശിത വിശ്വാസത്താൽ ക്രിസ്തു എന്റെ ഹൃദയത്തിൽ വസിക്കുന്നു എന്ന
ജ്ഞാനത്തിൽ ഞാൻ ആഴപ്പെടട്ടെ. ക്രിസ്‌തുവിന്റെ സ്നേഹം എന്റെ ഹൃദയത്തിൽ വേരു പാകി ഉറപ്പിക്കണമേ. അങ്ങനെ സകല വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഞാൻ ഗ്രഹിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്‌തുവിന്റെ സ്നേഹത്താൽ ,ദൈവത്തിന്റെ സമ്പൂർണ്ണതയാൽ ഞാൻ പൂരിതയാവട്ടെ. എന്നി പ്രവർത്തിക്കുന്ന ശക്തിയാൽ ഞാൻ ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടുത്തേക്കു തിരുസ്സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേ യ്ക്കും മഹത്വമുണ്ടാകട്ടെ. ആമ്മേൻ.

No comments:
Post a Comment