“ജാഗ്രതയുള്ള അജപാലകരെ ലഭിക്കാന്‍ പ്രാര്‍ഥിക്കുക”: പാപ്പാ
ജാഗ്രതയുള്ള, തീക്ഷണതയുള്ള അജപലകരെയാണ് ഇന്നത്തെ സഭക്ക് ആവശ്യം. സഭാതനായരുടെ കവൽക്കാരാകേണ്ടതിന്റെ പ്രാധാന്യം ഓരോ അജപാലകരും മനസിലാക്കുകയും വേണം. തീക്ഷണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്താവിനെ ശുശ്രൂഷിക്കാനുള്ള അഭിഷേകം എല്ലാ അജപലകർക്കും ലഭിക്കാനായി നമുക്ക് പ്രാർത്ഥിക്കാം. ജാഗ്രത നഷ്ടപ്പെട്ട് ദുഷ്ടന്റെ കെണിയിൽ പതിച്ചിരിക്കുന്ന എല്ലാ അജപലകരും ദൗത്യം തിരിച്ചറിഞ്ഞു ജാഗ്രതയുള്ളവരാകാൻ മർപ്പാപ്പയോട് ചേർന്നു നമുക്കും പ്രാർത്ഥനയുടെ കാരങ്ങളുയർത്താം..

No comments:
Post a Comment