ആത്മസുഹൃത്തേ, നീ അരികിലുണ്ടാവുക, എന്റെ താബോറിലും ഗദ്സമനിയിലും. പാതിവഴിയില്‍ ആരും ആരെയും വിട്ടുപോകരുതേ. സൗഹൃദം മരണത്തിലും അവസാനിക്കാത്ത ഒരുടമ്പടിയാണ്. കവിമൊഴി പോലെ, 'ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ, നിറമുള്ള ജീവിതപ്പീലി തന്നു. എന്റെ ചിറകിന് ആകാശവും തന്നു. നിന്‍ ആത്മശിഖരത്തില്‍ ഒരു കൂടുതന്നു. പിരിയുവാന്‍ വയ്യ നിന്റെ ഹൃദയത്തില്‍ നിന്ന്, ഏതു സ്വര്‍ഗ്ഗം വിളിച്ചാലും...'
മംഗല്യത്തേക്കുറിച്ച് പറയുന്നതുപോലെ, ആത്മസൗഹൃദങ്ങളും ദൈവം യോജിപ്പിക്കുന്നതാണ്. ആരും അതിനെ വേര്‍പെടുത്തിക്കൂടാ.
- ഫാ. ബോബി ജോസ് കട്ടികാട്.
ആത്മസുഹൃത്തേ, നീ അരികിലുണ്ടാവുക. (കൂട്ട്.)
മംഗല്യത്തേക്കുറിച്ച് പറയുന്നതുപോലെ, ആത്മസൗഹൃദങ്ങളും ദൈവം യോജിപ്പിക്കുന്നതാണ്. ആരും അതിനെ വേര്‍പെടുത്തിക്കൂടാ.
- ഫാ. ബോബി ജോസ് കട്ടികാട്.
ആത്മസുഹൃത്തേ, നീ അരികിലുണ്ടാവുക. (കൂട്ട്.)
No comments:
Post a Comment