സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 73 : 25
എന്‍െറ ശരീരവും മനസ്‌സും ക്‌ഷീണിച്ചു പോയേക്കാം; എന്നാല്‍, ദൈവമാണ് എന്‍െറ ബലം; അവിടുന്നാണ് എന്നേക്കുമുള്ള എന്‍െറ ഓഹരി.
സങ്കീര്‍ത്തനങ്ങള്‍ 73 : 26
ഏകശ്രയമായ ദൈവത്തിൽ പ്രത്യാശവയ്ക്കാൻ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വർഗത്തിലും ഭൂമിയിലും എനിക്കങ്ങാണ് ആശ്രയമെന്നു എപ്പോഴും നമുക്കവിടുത്തോട് പറയാം. മനസും ശരീരവും ദുർബലമാകുമ്പോളും ദൈവത്തിൽ ആനന്ദവും ബലവും കണ്ടെത്താൻ നമുക്കും പഠിക്കാം. എന്തെന്നാൽ ശാശ്വതമായ ആനന്ദം ദൈവത്തിൽ മാത്രമാണ്. ശക്തനായവൻ നമ്മോടുകൂടെയുണ്ട്.

No comments:
Post a Comment